നിര്യാതയായി


കടുപ്പശ്ശേരി:മാളിയേക്കൽ ഒല്ലൂക്കാരൻ ജോർജിന്റെ ഭാര്യ ആനി (65വയസ്സ്) നിര്യാതയായി.

സംസ്ക്കാര കർമ്മം വ്യാഴാഴ്ച്ച (ജനുവരി9)രാവിലെ  9 .30 ന് കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിൽ.

മക്കൾ:അജി,അജിത്ത്

മരുമകൻ: സജീഷ് കല്ലുവീട്ടിൽ