നിര്യാതനായി


ഇരിങ്ങാലക്കുട :ആസാദ് റോഡ് ചിറയത്ത് പള്ളായി ഇട്ടിക്കുരു മകൻ ആന്റണി (77വയസ്സ് ) നിര്യാതനായി.

സംസ്കാര കർമ്മം വ്യാഴാഴ്ച (ജനുവരി 9) വൈകിട്ട് 4മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

മക്കൾ :ജിജി, ജോജി, റോജി

മരുമക്കൾ :ജെനി, പ്രസില്ല, ജോയ്