നിര്യാതനായി


നെടുമ്പാൾ : ചക്കാലമറ്റത്ത് പനംകുളത്തുകാരൻ റപ്പായി മകൻ ഫ്രാൻസിസ് (64 വയസ്സ് )നിര്യാതനായി.

സംസ്കാര കർമ്മം നാളെ (ബുധനാഴ്ച്ച) രാവിലെ 10മണിക്ക് പറപ്പൂക്കര സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തും.

ഭാര്യ :റീന ഫ്രാൻസിസ്

മക്കൾ :റെനി, റോണി

മരുമക്കൾ :നിഷ, ഫെമി