ബൈപ്പാസ് റോഡിന്റെ ഇന്നത്തെ ശോചനീയാവസ്ഥയെ കുറിച്ച് നഗരസഭ പ്രതിപക്ഷ നേതാവ് പി.വി ശിവകുമാർ ഇരിങ്ങാലക്കുട ടൈംസിനോട് പ്രതികരിക്കുന്നു… വീഡിയോ കാണാം…


ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡിൽ കഴിഞ്ഞ ഭരണ സമിതി സ്ഥാപിച്ച സോളാർ വിളക്കുകൾ ഇപ്പോഴും കാടുപിടിച്ച് നോക്കുകുത്തിയായി നിൽക്കുന്നു ഈ ഭരണ സ്ഥാപിച്ച വഴി വിളക്കുകളും മാസങ്ങൾ പിന്നിട്ടിട്ടും പ്രകാശിപ്പിക്കാൻ കഴിഞ്ഞട്ടില്ല…

നിരവധി സമര കോലാഹലത്തിന് ശേഷം ടാറിംഗ് പൂർത്തിയാക്കി തുറന്ന് കൊടുത്ത റോഡ് ഇന്ന് പൊട്ടി പൊഴിഞ്ഞ് ഉപയോഗ യോഗ്യമല്ലാത്ത സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു… രാത്രിയിൽ മാലിന്യം തള്ളാനും, വലിയ വാഹനങ്ങൾ പാർക്കു ചെയ്യാനുമുള്ള ഒരിടമായി ബൈപ്പാസ് മാറിയിരിക്കുന്നു.

ഇന്നത്തെ ബൈപ്പാസ് റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് നഗരസഭ പ്രതിപക്ഷ നേതാവ് പി.വി ശിവകുമാർ സംസാരിക്കുന്നു…