ഇരിങ്ങാലക്കുടയിൽ ‘FRNZCO’ എന്ന ഡിജിറ്റൽ സേവന കേന്ദ്രം ഡിസംബർ 9 തിങ്കളാഴ്ച്ച എംഎൽഎ കെ.യു.അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചിരിക്കുന്നു


ഇരിങ്ങാലക്കുട :ബസ് സ്റ്റാൻഡിൽ ‘FRNZCO’ എന്ന ഡിജിറ്റൽ സേവന കേന്ദ്രം ഡിസംബർ 9 തിങ്കളാഴ്ച്ച എംഎൽഎ കെ.യു.അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചിരിക്കുന്നു .ജനങ്ങൾക്ക് ഉപകാരപ്രദമായ സർക്കാർ-സർക്കാരിതര സേവനങ്ങൾ ഒരു കുടകീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയും ഗവണ്മെന്റ് മറ്റു ഡിപ്പാർട്മെന്റുകൾ എന്നിവയുടെ സേവനം ഓരോരുത്തർക്കും നേരിട്ട് ലഭിക്കുന്നതിനും ഈ സേവനകേന്ദ്രം ലക്ഷ്യമിടുന്നു .