നിര്യാതനായി


പടിയൂർ :കല്ലിക്കാട്ട് ഉണ്ണികൃഷ്ണൻ മകൻ വൈശാഖ് (31) നിര്യാതനായി.

വെളയനാട് വച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്ക് പറ്റി തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ 10 ദിവസമായി ചികിത്സയിലായിരുന്നു.

സംസ്കാര കർമ്മം ഇന്ന് (ഡിസംബർ 10, ചൊവാഴ്ച്ച) ഉച്ചതിരിഞ്ഞ് സ്വവസതിയിൽ.