നിര്യാതനായി


കൊറ്റനല്ലൂർ : പൂന്തോപ്പ് മുല്ലശ്ശേരി പരേതനായ രാമന്റെ മകൻ രാമകൃഷ്ണൻ (82)നിര്യാതനായി .
ഭാര്യ: മണി. മക്കൾ: സാലി, സജീഷ്, സന്തോഷ്.
മരുമക്കൾ: ബാബു, മഞ്ജു, രമ്യ.