മാഹിൻ സ്മാരക ജില്ലാതല ചെസ്സ് ടൂർണമെന്റ് ഡിസംബർ 8 ഞായറാഴ്ച രാവിലെ 9 മണി മുതൽ ആളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളിൽ


ആളൂർ :ഡിസംബർ 16 മാഹിൻ രക്തസാക്ഷി ദിനത്തിന്റെ  ഭാഗമായി ഡിവൈഎഫ്ഐ ആളൂർ നോർത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹിൻ സ്മാരക ജില്ലാതല ചെസ്സ് ടൂർണമെന്റ് ഡിസംബർ 8 ഞായറാഴ്ച രാവിലെ 9 മണി മുതൽ ആളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളിൽ ജില്ലാ ചെസ്സ്  അസോസിയേഷന്റെ  സഹകരണത്തോടെ സംഘടിപ്പിക്കുന്നു. വിജയികൾക്ക് ക്യാഷ് അവാർഡും സമ്മാനിക്കുന്നു.
ബന്ധപ്പെടേണ്ട നമ്പർ :7559047168, 9846700181,9061563212