ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ എടിഎം കവർച്ച കേസിൽ സംശയിക്കപ്പെടുന്ന പ്രതിയെ അന്വേഷിക്കുന്നു


ആളൂർ :തൃശ്ശൂർ ജില്ലയിലെ ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ എടിഎം കവർച്ച കേസിൽ സംശയിക്കപ്പെടുന്ന പ്രതിയാണ് ഈ ഫോട്ടോയിൽ കാണുന്നത്.

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെക്കാണുന്ന ഫോൺനമ്പറിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു.

ആളൂർ പി എസ്- 9497941830

ആളൂർ പി എസ്- 0480 2725100