നിര്യാതനായി


ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് മുൻ കോമേഴ്‌സ് ഡിപ്പാർട്ട്മെന്റ് പ്രൊഫസർ ബി.സി.മേനോൻ അന്തരിച്ചു.

സംസ്കാര കർമങ്ങൾ നാളെ ചാലക്കുടിയിൽ വച്ച് നടക്കും