സ്പൈസ് കോസ്റ്റ് മാരത്തോൺ വിജയി ഇരിങ്ങാലക്കുടക്കാരൻ ജോൺ പോൾ, സച്ചിൻ ടെണ്ടുൽക്കറിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി.


ഇരിങ്ങാലക്കുട: സ്‌പൈസ് കോസ്റ്റ് മാരത്തോൺ ട്രോഫി ഇരിങ്ങാലക്കുട ചാലാംപാടം സ്വദേശി ആയ ജോൺ പോളിന് ലഭിച്ചു.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ സമ്മാനദാനം നിർവഹിച്ചു.
ചടങ്ങിൽ ഇരിങ്ങാലക്കുടക്കാരനായ ടോവിനോ തോമസ് അതിഥിയായിരുന്നു.

ടോവിനോയുടെ വാക്കുകൾ കേൾക്കാം…

ഇരിങ്ങാലക്കുട സ്പോർട്ടിങ്ങ് ക്ലബ്ബ് മെമ്പറാണ് ജോൺ പോൾ.