
ഇരിങ്ങാലക്കുട : മകളെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതി തിരച്ചിലിനൊടുവിൽ തിരുവനന്തപുരത്ത്നിന്ന് പിടിയിലായി
കരൂപ്പടന്ന കള്ളിപ്പറമ്പിൽ അബുബക്കർ മകൻ റഷീദ് (43) ആണ് പിടിയിലായത്.
സി.ഐ പി.ആർ. ബിജോയ്, ഉദ്യോഗസ്ഥരായ അസി സലിം, അനൂപ് ലാലൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ തിരുവനന്തപുരത്തുനിന്ന് പിടികൂടിയത്.