നിര്യാതയായി


കരുവന്നൂർ :കാരണയിൽ പരേതനായ സിദ്ധാർത്ഥൻ വൈദ്യർ ഭാര്യ രമണി സിദ്ധാർത്ഥൻ(71) (ഇരിങ്ങാലക്കുട പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബിജോയ് സാറിന്റെ അമ്മായി) നിര്യാതയായി .സംസ്കാര കർമ്മങ്ങൾ (30/11/2019) ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് എട്ടുമന(രാജ കമ്പനിക്ക് സമീപം) വീട്ടുവളപ്പിൽ നടത്തും.