സംസ്ഥാനതലത്തിൽ സംഘഗാനത്തിൽ ‘A’ ഗ്രേഡ് കരസ്ഥമാക്കി മികവ് തെളിയിച്ചിരിക്കുന്ന ഇരിങ്ങാലക്കുട ഡോൺബോസ്‌കോ സ്കൂളിലെ മിടുക്കി കുട്ടികൾ


ഇരിങ്ങാലക്കുട :ഉപജില്ലാ തലത്തിൽനിന്നും അപ്പീലിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിലും പിന്നീട് സംസ്ഥാനതലത്തിലും സംഘഗാനത്തിൽ ‘A’ ഗ്രേഡ് കരസ്ഥമാക്കി മികവ് തെളിയിച്ചിരിക്കുന്ന ഇരിങ്ങാലക്കുട ഡോൺബോസ്‌കോ സ്കൂളിലെ മിടുക്കി കുട്ടികൾ.

അദ്വൈത.കെ.നികി, അരുണിമ സുധീർ,ഗൗരി വിബിൻ,നവീന സിന്റോ, നിരഞ്ജന.കെ.ആർ. നിരഞ്ജന.പി.ബി,വിസ്മയ.വി. എസ് എന്നീ വിദ്യാർത്ഥിനികളാണ് വിജയികൾ.