നിര്യാതയായി


ഇരിങ്ങാലക്കുട : കുറ്റിക്കാടൻ ജേക്കബ് ഭാര്യ മേരി (77) നിര്യാതയായി.

സംസ്കാരകർമം നാളെ (ശനിയാഴ്ച) രാവിലെ 11 ന് സെന്റ് തോമസ് കത്തീഡ്രലിൽ വച്ച് നടക്കും.