നിര്യാതയായി


മാപ്രാണം:  മാപ്രാണം കാരക്കട രമേഷ് ഭാര്യ ഷീബ (48) നിര്യാതയായി.

സംസ്കാരം നാളെ (ശനിയാഴ്ച) കാലത്ത് 10.30 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മക്കൾ – സുസ്മിത, സുമിഷ.

മരുമക്കൾ – ചിന്തുകുമാർ, നിതേഷ്.