കർഷക ‘ഭാരതി പുരസ്‌കാരം’ മനോരമ ന്യൂസിന്റെ പ്രൊഡ്യൂസർ ആയ ടോണി നിർമ്മിച്ച ‘നാട്ടുപച്ച’ എന്ന പ്രോഗ്രാമിന്


ഇരിങ്ങാലക്കുട : കേരള സംസ്ഥാന കൃഷി വകുപ്പിന്റെ കർഷക ‘ഭാരതി പുരസ്‌കാരം’ മനോരമ ന്യൂസിന്റെ പ്രൊഡ്യൂസർ ആയ ടോണി നിർമ്മിച്ച ‘നാട്ടുപച്ച’ എന്ന പ്രോഗ്രാമിന് ലഭിച്ചു .