നിര്യാതനായി


ഇരിങ്ങാലക്കുട :തെക്കേ താണിശ്ശേരി ചെമ്പകശ്ശേരി കൂനമ്മാവ് പൗലോസ് മകൻ തോമസ് (ബേബി അച്ചായൻ )59 വയസ് നിര്യാതനായി. സംസ്കാര കർമ്മം നാളെ
(29/11/2019) വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞു 3 മണിക്ക് വെസ്റ്റ് താണിശ്ശേരി ഡോളോഴ്സ് ഇടവക സെമിത്തേരിയിൽ.