ജില്ലാ പവർ ലിഫ്റ്റിങ് മത്സരത്തിൽ എടതിരിഞ്ഞി എച്ച് ഡി പി സമാജം എച്ച് എച്ച് എസ്-ന് ഓവറോൾ കിരീടം


എടതിരിഞ്ഞി :തൃശ്ശൂരിൽ ഇന്ന് നടന്ന ജില്ലാ പവർ ലിഫ്റ്റിങ് മത്സരത്തിൽ എടതിരിഞ്ഞി എച്ച് ഡി പി സമാജം എച്ച് എച്ച് എസ് ഓവറോൾ ട്രോഫി കരസ്ഥമാക്കി.