ഇരിങ്ങാലക്കുട നഗരസഭ കേരളോത്സവം 2019 “കായിക പ്രതിഭ ” പട്ടം ഇരിങ്ങാലക്കുട വിസ്‌ഡം ക്ലബ്‌ അംഗമായ സഞ്ജു ആന്റോക്ക്


ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ കേരളോത്സവം 2019 ൽ, മത്സരിച്ച ഏഴ് ഇനങ്ങളിൽ നാലിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി മികച്ച “കായികപ്രതിഭ” ആയി തെരഞ്ഞെടുക്കപ്പെട്ട് തൃശൂർ ജില്ലാ കേരളോത്സവത്തിലേക്ക് യോഗ്യത നേടിയ സഞ്ജു ആന്റോ (വിസ്ഡം ക്ലബ്‌, ഇരിങ്ങാലക്കുട )