Latest News
November 24, 2020

ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റിവ് കെയറിന്റെ പ്രവർത്തനങ്ങൾക്കായി അന്തരിച്ച എം.സി.പോളിന്റെ സ്മരണാർത്ഥം 50 ലക്ഷം രുപയുടെ ചെക്ക് എം.സി.പി ഗ്രൂപ്പ് ചെയർമാൻ എം.പി ജാക്സൺ ബിഷപ്പ് മാർ .പോളി കണ്ണൂക്കാടന് നൽകി