നിര്യാതനായി

 

കിഴുത്താണി:മുതിരപറമ്പിൽ കുമാരൻ മകൻ വിനോദ്കുമാർ(സത്യൻ) 44 വയസ്സ് നിര്യാതനായി.

സംസ്കാരം നാളെ രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട ശ്മശാനത്തിൽ വച്ച്  നടക്കും

അച്ഛൻ: കുമാരൻ
അമ്മ: നളിനി
ഭാര്യ : രഖി
മക്കൾ: വൈഷ്ണവി, വൈഗ