കലോത്സവ വേദിയിൽ ആദ്യമായി Q R കോഡ് സംവിധാനം ഏർപ്പെടുത്തി ഇരിങ്ങാലക്കുട ഉപജില്ല


ഇരിങ്ങാലക്കുട :കലോത്സവ വേദികളിൽ ആദ്യമായി QR കോഡ് സംവിധാനം ഇരിങ്ങാലക്കുട ഉപജില്ലയിൽ .ഈ സംവിധാനത്തിന്റെ സഹായത്തോടെ മത്സരഫലം വേഗത്തിൽ ഓൺലൈൻ ആയി അറിയാൻ സാധിക്കുന്നു .