ശ്രീ നാരായണ ഗുരുദേവ കൂട്ടായ്മ ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിൽ കഞ്ഞി വിതരണവും ഉച്ചഭക്ഷണ വിതരണവും നടത്തി

 

ഇരിങ്ങാലക്കുട:ശ്രീ നാരായണ ഗുരുദേവ കൂട്ടായ്മ ഇരിഞ്ഞാലക്കുട( SNGDK ) ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിൽ
കഞ്ഞി വിതരണവും ഉച്ചഭക്ഷണ വിതരണവും നടത്തി.

ഉച്ചഭക്ഷണ വിതരണം ഇരിഞ്ഞാലക്കുട JCI പ്രസിഡണ്ട് ഷിജു പെരേപ്പാടാൻ നിർവഹിച്ചു.JCI ഭാരവാഹി നിതിൻ തോമസ് തൊഴുത്തുംപറമ്പിൽ,കൂട്ടായ്‌മ പ്രസിഡണ്ട് സുഗതൻ കല്ലിങ്ങപ്പുറം, സെക്രട്ടറി, കെ സി മോഹൻ ലാൽ,ചെയർമാൻ വിജയൻ ഇളയെടത്ത്,ബാലൻ പേരിങ്ങാത്തറ,ഭാസി വെളിയത്ത്, വിശ്വനാഥൻ പടിഞ്ഞാറൂട്ട്, അജയൻ തേറാട്ടിൽ,കണ്ണൻ തണ്ടാശ്ശേരി എന്നിവർ നേതൃത്വം നൽകി.