നിര്യാതനായിഇരിഞ്ഞാലക്കുട :ക്രൈസ്റ്റ് കോളേജ് റോഡ് നിവാസി തളിയത്ത് ഔസേപ്പ് മകൻ ഫ്രാൻസിസ് 80 വയസ്സ് നിര്യാതനായി

ഭാര്യ – ഗ്രേസി കാരേക്കാട്ട് ആലുവ

മക്കൾ – Dr നെസി, ജോഫി , Dr. നിജീ ( തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് ) നോബിൾ , ബോബി

മരുമക്കൾ Erബിനോയ് ഈക്കൻ കൽപ്പറമ്പ്
ടീമി തോപ്പിൽ ചാലക്കുടി
Dr ജസ്റ്റിൻ ജോർജ് നീലങ്കാവിൽ തൃശ്ശൂർ
നീമ വിതയത്തിൽ വരാപ്പുഴ
വിൽസൺ പി മണവാളൻ FCA കൊറ്റമം

സംസ്കാരകർമ്മം 7 -11- 2019 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3 30ന് സെൻറ് തോമാസ് കത്തീഡ്രൽ ചർച്ച് സെമിത്തേരിയിൽ