നിര്യാതനായിഇരിഞ്ഞാലക്കുട:കാട്ടൂർ റോഡ് മനക്കപ്പടി വെട്ടിക്കര നിവാസി ചക്കാലക്കൽ പൈലൻ മകൻ ജോൺസൺ 60 വയസ്സ് നിര്യാതനായി

ഭാര്യ മേരി ചിറ്റിലപ്പിള്ളി കുടുംബാംഗം മണ്ണംപേട്ട

മക്കൾ മെജോ , ഫ്രാങ്കോ

മരുമക്കൾ ലിൻസി കുന്നത്ത് പറമ്പിൽ ഐക്കരക്കുന്നു

ലിനും വടക്കൻ തലക്കോട്ടുകര

സംസ്കാരകർമ്മം 7 -11 – 2019 വ്യാഴം രാവിലെ 9 30 ന് ഇരിഞ്ഞാലക്കുട വെസ്റ്റ് ഡോളേഴ്സ് ചർച്ച് സെമിത്തേരിയിൽ