വാളയാർ കേസ് സിബിഐ ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സബർമതി സാംസ്കാരിക വേദി പടിയൂർ എടതിരിഞ്ഞി ചെട്ടിയാൽ ജംഗ്ഷനിൽ പ്രതിഷേധ ജ്വാല തീർത്തു


പടിയൂർ :വാളയാർ കേസ് സിബിഐ ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സബർമതി സാംസ്കാരിക വേദി പടിയൂർ എടതിരിഞ്ഞി ചെട്ടിയാൽ ജംഗ്ഷനിൽ പ്രതിഷേധ ജ്വാല തീർത്തു. പ്രസിഡന്റ് ബിജു ചാണാശ്ശേരി,സെക്രട്ടറി സതി ഒ എൻ, കുഞ്ഞുമുഹമ്മദ്ദ്,ദശോഭ് ഐ കെ,ശിവജ്ഞാനം എന്നിവർ നേതൃത്വം നൽകി