കളഞ്ഞുകിട്ടിയ പണം പോലീസിനെ ഏല്പിച്ച് കുട്ടികൾ മാതൃകയായി

 

ഇരിങ്ങാലക്കുട :എസ് എൻ എച്ച് എസ് എസ്, ലിസ്യു പ്രൈമറി എന്നീ സ്കൂളുകളിലായി നടക്കുന്ന ഉപജില്ലാ കലോത്സവത്തിനിടെ കളഞ്ഞു കിട്ടിയ പൈസ പോലീസിനെ ഏല്പിച്ച് എസ് എൻ സ്കൂളിലെ അനന്ദു, ആനന്ദ്, ആഷിക് എന്നീ കുട്ടികളാണ് മാതൃകയായത്.