നിര്യാതനായി

 

കാട്ടൂർ:പറയൻകടവ്‌ പണിക്കവീട്ടിൽ കോരൻ മകൻ കുമാരൻ നിര്യാതനായി.സംസ്കാരം ഇന്ന് (5/11/19) വൈകിട്ട് 5മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
മകൻ :സൗമ്യൻ (നമ്മുടെ ഇരിങ്ങാലക്കുട കൂട്ടായ്മ മെമ്പർ)
മരുമകൾ :രാധിക
പേരക്കുട്ടി :വിഘ്‌നേഷ് പി സൗമ്യൻ