ഇരിങ്ങാലക്കുട സബ്ജില്ലാ കലോത്സവം ആദ്യവിജയം എടതിരിഞ്ഞി എച്ച് ഡി പി എച്ച് എസ് എസ് കരസ്ഥമാക്കി

 

ഇരിങ്ങാലക്കുട :സബ്ജില്ലാ കലോത്സവം ആദ്യവിജയം എടതിരിഞ്ഞി എച്ച് ഡി പി എച്ച് എസ് എസ് കരസ്ഥമാക്കി.ഹൈസ്കൂൾ വിഭാഗം ബാൻഡ് മേളത്തിൽ ഫസ്റ്റ് (എ ഗ്രേഡ് ) നേടിയാണ് കുട്ടികൾ അഭിമാനകരമായ തുടക്കം കുറിച്ചത്.