നിര്യാതനായി

 

മാപ്രാണം: വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന വടക്കൂടൻ ദേവസ്സിക്കുട്ടി(70) അന്തരിച്ചു.

ഭാര്യ:ലീന, മക്കൾ:ജിനേഷ്, ജിനി, ജിതിൻ, മരുമക്കൾ:റിൻസി, സോണി തോമസ്

ശനിയാഴ്ച ഉച്ചതിരിഞ്ഞു മാപ്രാണം വാതിൽമാടം അമ്പലത്തിന് മുൻവശത്തു കാറിടിച്ചു ഗുരുതരമായി പരിക്കേറ്റിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞു മാപ്രാണം ഹോളിക്രോസ്സ് പള്ളിയിൽ നടക്കും