പല്ലാവൂർ താളവാദ്യ മഹോത്സവത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന  സോപാനസംഗീതം തത്സമയം കാണാം


ഇരിങ്ങാലക്കുട : പത്താമത് പല്ലാവൂർ താളവാദ്യ മഹോത്സവത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന  സോപാനസംഗീതം

അവതരണം : അമ്പലപ്പുഴ വിജയകുമാർ (7ന് – തൃത്തായമ്പക: അവതരണം: മൂർക്കനാട് ദിനേശൻ വാരിയർ ,കലാനിലയം കലാധരൻ മാരാർ ,കലാനിലയം രതീഷ്