ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ സെന്റ് മേരീസ് ഹയർസെക്കണ്ടറിയ്ക്ക് പ്ലസ്ടു വിഭാഗത്തിൽ ഓവറോൾ കിരീടം


ഇരിഞ്ഞാലക്കുട: ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ സെന്റ് മേരീസ് ഹയർസെക്കണ്ടറിയ്ക്ക്  പ്ലസ്ടു വിഭാഗത്തിൽ ഓവറോൾ കിരീടവും ഗണിതശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ലഭിച്ചു. പ്രവർത്തിപരിചയമേളയിൽ 12 ഇനങ്ങളിലും, ഗണിത ശാസ്ത്ര മേളയിൽ 14 ഇനങ്ങളിലും മത്സരിച്ച് ഒന്നും രണ്ടും സ്ഥാനങ്ങൾ എ ഗ്രേഡ്. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പി.ടി.എ യും മാനേജ്മെന്റും അനുമോദിച്ചു.