ലിറ്റിൽ ഫ്ലവറിന് വീണ്ടും കിരീടം

 

ഇരിങ്ങാലക്കുട : ഉപജില്ല ശാസ്ത്രോത്സവത്തിൽ ഇരിങ്ങാലക്കുട എൽ.എഫ് വിദ്യാലയത്തിന് ഓവറോൾ കിരീടം

ലഭിച്ചു. യു.പി,എച്ച്.എസ് വിഭാഗത്തിൽ ഗണിത മേള,ഐ.ടി മേള, സോഷ്യൽ സയൻസ്, യു.പി സയൻസ് മേള എന്നിവയിൽ ഒന്നാംസ്ഥാനവും, എച്ച്.എസ്.സയൻസ് മേള, യു.പി വിഭാഗത്തിൽ പ്രവർത്തി പരിചയമേള എന്നിവക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.

എൽ.പി,യു.പി, എച്ച്.എസ്. എന്നീ വിഭാഗത്തിലുള്ള ഓവറോൾ ഒന്നാം സ്ഥാനം എൽഎഫ്. വിദ്യാലയം സ്വന്തമാക്കി.