നിര്യാതയായി


ഇരിങ്ങാലക്കുട വെസ്റ്റ് ആലപ്പാട്ട് ആന്റണി ഭാര്യ അൽഫോൻസ (63) നിര്യാതയായി.മൃതദേഹ സംസ്കാരം ഇന്നലെ ഉച്ചതിരിഞ്ഞ് ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് ദേവാലയ സെമിത്തേരിയിൽ വെച്ചു നടത്തി.

മക്കൾ : നൈസി, ലെനിൻ
മരുമക്കൾ : രഞ്ജിത്ത്, മെർലിൻ