നിര്യാതനായി


അരിപാലം : പടിയൂർ വളവനങ്ങാടി സ്വദേശി ചെങ്ങിനിയാടൻ പൗലോസ് വർഗീസ് (78) നിര്യാതനായി. മൃതദേഹ സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് അരിപാലം സെന്റ്.മേരീസ് ദേവാലയത്തിൽ വെച്ചു നടക്കും.