ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട അലുമ്‌നി അസ്സോസിയേഷൻ്റെ പ്രത്യേക ജനറൽ ബോഡി യോഗം ഒക്ടോബർ 15 ന്


ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട അലുമ്‌നി അസ്സോസിയേഷൻ്റെ ഒരു പ്രത്യേക ജനറൽ ബോഡി യോഗം ഒക്ടോബര് 15 നു (ചൊവാഴ്ച്ച ) വൈകീട്ട് 4.30 മണിക്ക് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് കൂടുന്നു. എല്ലാ പൂർവ വിദ്യാർത്ഥികളും ഇതൊരു അറിയിപ്പായി പരിഗണിച്ചുകൊണ്ട് പ്രസ്തുത യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു. യോഗത്തിന് മുൻപ് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട അലുമ്‌നി അസോസിയേഷനിൽ മെമ്പർഷിപ് എടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുമെന്നും ക്രൈസ്റ്റ് കോളേജ് മാനേജ്മെന്റ് അറിയിച്ചു.