കുഞ്ഞുമക്കളെ ഇങ്ങനെയും കണക്ക് പഠിപ്പിക്കാം. അധ്യാപികയുടെ വീഡിയോ വൈറൽ


മുഹമ്മ സി.എം.എസ് എൽ.പി സ്കൂളിലെ ജെസിടീച്ചർ കുഞ്ഞുമക്കളെ കണക്കു  പഠിപ്പിക്കുന്നതിന്റെ വീഡിയോയാണിത്. കുഞ്ഞുങ്ങളെ എങ്ങിനെ കണക്ക് പഠിപ്പിക്കണം എന്നതിന് നല്ലൊരു മാതൃക.

ജെസിടീച്ചറിനെ പോലുള്ളവര്‍ ഒരുമിച്ചാല്‍ ഏതു സ്കൂളാണ് ഒന്നാം തരത്തിലേക്ക് മാറാത്തത്. ജില്ലാതലത്തിൽ അധ്യാപക പരിശീലക കൂടിയാണ് ജെസിടീച്ചർ.