സ്കൂൾ വിദ്യാർത്ഥിയെ കാണാതായി


എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥി എബിത്ത് ജോഷി എന്ന വിദ്യാർത്ഥിയെ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നര മുതൽ കാണാതായതായി പരാതി.

ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9544727244 (ജോഷി) എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിളിച്ചറിയിക്കുക.