കേരള കോൺഗ്രസ് പതാകദിനം ആചരിച്ചു


കടുപ്പശേരി : കേരള കോൺഗ്രസ് ജന്മദിനത്തോടനുബന്ധിച്ച് വേളൂക്കര മണലം കമ്മിറ്റി പതാകദിനം ആചരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളുക്കാരൻ പതാക ഉയർത്തി. പ്രസിഡന്റ് പി.എൽ.ജോർജ് അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് സിജോയ് തോമസ്, കുരിയപ്പൻ പേങ്ങി പറമ്പിൽ, സി.ടി.വർഗീസ്, ജോഷി കോക്കാട്ട്, പോൾ തൊമ്മാന എന്നിവർ പ്രസംഗിച്ചു.