കർഷക സംഘം മേഖലാ സമ്മേളനം സംഘടിപ്പിച്ചു

 

 

ഇരിങ്ങാലക്കുട : കേരള കർഷകസംഘം പൊറത്തിശ്ശേരി മേഖലാ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം കെ.എം.വാസുദേവൻ ഉദ്ഘാടനം ചെയ്തു. സി.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു.

ടി.എസ്.സജീവൻ, കെ.ജെ.ജോൺസൺ, എം.ബി.രാജു, കെ.ആർ.ജനകൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ – ഐ.ആർ.ബൈജു (പ്രസിഡണ്ട്), കെ.ജെ.ജോൺസൺ (സെക്രട്ടറി), കെ.കെ.ദിവാകരൻ (ട്രഷറർ).