നിര്യാതയായി


ഇരിങ്ങാലക്കുട : കുരിശങ്ങാടി ചിറയത്ത് പള്ളായി പരേതനായ ഫ്രാൻസീസ് ഭാര്യ വരന്തരപ്പിളളി ആലപ്പാട്ട് തോട്യാൻ കുടുംബാംഗം ശോശ (77) നിര്യാതയായി.മൃത സംസ്കാരം 6/10/2019 ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 ന് സെന്റ് തോമാസ് കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് നടക്കും.

മക്കൾ : പ്രിൻസി, ജോസഫ്, ലിൻസി, ആൻസി, ജോയ്സൻ, അൽഫോൻസ, വിൻസെന്റ്

മരുമക്കൾ : വർക്കി കുന്നംകുമരത്ത് മാവേലി (Late), സ്റ്റെല്ലാ മാളിയേക്കൽ, ആന്റണി കോക്കാട്ട്, ജോൺ ചെമ്പൻ, ദിവ്യ കൂളിയാടൻ, പോൾ ( ഡാൻഡി) കരിപ്പായി, ജിജി നടുവില വീട്ടിൽ