നിര്യാതനായി


ഇരിങ്ങാലക്കുട : ചിറയത്ത് തെക്കേത്തല ലോനപ്പൻ മകൻ വിൽസൻ (54) നിര്യാതനായി. മൃതദേഹ സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് നടക്കും.

ഭാര്യ : ആനി വിൽസൻ
മക്കൾ : അൻവിൻ വിൽസൻ, അഖില വിൽസൻ