നിര്യാതനായി


ഇരിങ്ങാലക്കുട : കാരുകുളങ്ങര താണിപറമ്പിൽ കെ.ഗോപാലകൃഷ്ണൻ (49) നിര്യാതനായി. അമ്മ വള്ളിയമ്മ, ഭാര്യ വീനസ് ,  മക്കൾ മാളവിക, ജയകൃഷ്ണൻ, സംസ്കാരം നാളെ  രാവിലെ മുക്തിസ്ഥാനിൽ.