നിര്യാതനായി


ഇരിങ്ങാലക്കുട : റെയിൽവേ സ്റ്റേഷൻ റോഡ് വടക്കുഞ്ചേരി പൊട്ടക്കൽ ഇട്ടിക്കുരു മകൻ വർഗ്ഗീസ് (87) നിര്യാതനായി. സംസ്കാര കർമ്മം നാളെ (30/09/2019) ഉച്ചതിരിഞ്ഞ് 3.30 ന് ഇരിങ്ങാലക്കുട സെന്റ്.തോമാസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ വെച്ചു നടക്കും. ഞാറക്കൽ മേനാച്ചേരി കുടുംബത്തിലെ റോസിയാണ് പരേതന്റെ ഭാര്യ.

മക്കൾ – സിബി, സോണി, ഹണി, ജോബി
മരുമക്കൾ – ജോർജ് എടുത്തൻ, ആശ കല്ലിങ്ങൽ, ഡാർലി വടക്കുംപറമ്പിൽ, നിഷാന പൊറത്തൂർ