ഓൾ കേരള ഇന്റർ സ്കൂൾ ഡോൺ ബോസ്കോ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിന് തുടക്കമായി


ഇരിങ്ങാലക്കുട : ഓൾ കേരള ഇന്റർ സ്കൂൾ ഡോൺ ബോസ്കോ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് ഡോൺ ബോസ്കോ പ്രൊവിൻഷ്യൽ സുപ്പിരിയർ ഫാ.ജോയ്സ് തോണി കുഴിയിൽ ഉദ്ഘാടനം ചെയ്തു.

ഡോൺ ബോസ്കോ സ്കൂൾ മാനേജർ ഫാ.മാനുവേൽ മേവ്ഡ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൾ ഫാ.കുര്യാക്കോസ് ശാസ്താംകാല, ഫാ.മനു പീടികയിൽ, ഫാ. ജോയ്സൺ മുളവരിക്കൽ, ഫാ.ജോസിൻ, പി.ടി.എ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, സി.ബി. സജിത്ത്, സിസ്റ്റർ ഓമന, അദ്ധ്യാപക പ്രതിനിധി സ്റ്റാനി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു