അരിപ്പാലം ചിറയോട് ചേർന്ന പാടത്ത് കക്കൂസ് മാലിന്യം തള്ളിയ നിലയിൽ

അരിപ്പാലം : അരിപ്പാലം ചിറയോട് ചേർന്ന പാടത്ത് കക്കൂസ് മാലിന്യം തട്ടിയ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ പ്രഭാത സവാരിക്കിറങ്ങിയ നാട്ടുക്കാരാണ് സംഭവം കണ്ടത്. മാലിന്യം ഉപേക്ഷിച്ച വാഹനം കണ്ടെത്താനായിട്ടില്ല. രാത്രിയുടെ മറവിൽ ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുന്നവരെ കണ്ടെത്തി പിടികൂടണമെന്ന് നാട്ടുക്കാർ അധികൃതരോടാവശ്യപ്പെട്ടു.

ഈ വാർത്ത ഇരിങ്ങാലക്കുട ടൈംസിന് വേണ്ടി റിപ്പോർട്ട് ചെയ്തിരിക്കുന്നത് ടൈംസ് സിറ്റിസൺ ജേണലിസ്റ്റ് സുമോദ് സിദ്ധാർത്ഥനാണ്.