ചതയ ദിനാഘോഷങ്ങൾക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി


ഇരിങ്ങാലക്കുട : ചതയ ദിനാഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ച് എസ്.എൻ.ഡി.പി മുകുന്ദപുരം യൂണിറ്റിന്റെ ആസ്ഥാനത്ത് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പതാകയുയർത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു.ഇന്ന് വൈകീട്ട് 4 ന് കൂടൽമാണിക്യം ക്ഷേത്രാങ്കണത്തിൽ നിന്ന് ശ്രീനാരായണ ഗുരു ജയന്തി ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്ര വിശ്വനാഥപുരം ക്ഷേത്രത്തിൽ സമാപിച്ചതിനു ശേഷം പൊതു സമ്മേളനവുമുണ്ടായിരിക്കും,