എലിപനി ബാധിച്ചു മരിച്ചു


ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആസാദ് റോഡ് ജവഹർ നഗർ സ്വദേശിയും തണ്ടാശ്ശേരി വേലായുധന്റെ മകനുമായ പവിത്രൻ (56) എലിപനി ബാധിച്ചതിനെ തുടർന്ന് അന്തരിച്ചു.

ഭാര്യ – സുജാത
മക്കൾ – മായ, മഞ്ജു, മനു, മരുമക്കൾ – ബിനേഷ്, സന്തോഷ്, അഖില

മൃതദേഹ സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് എസ്.എൻ.ബി.എസ് മുക്തിസ്ഥാനിൽ വെച്ചു നടത്തുമെന്ന് ബന്ധുമിത്രാദികളറിയിച്ചു.