പ്രളയബാധിതർക്ക് ഒരു കൈതാങ്ങ് ഓജസിലൂടെ

പുല്ലൂർ :ഓജസ് കായിക കലാവേദിയിലൂടെ പ്രളയബാധിതർക്ക് ഒരു കൈ സഹായം. കഴിഞ്ഞ പ്രളയകാലത്ത് പുനർരൂപീകരണം കഴിഞ്ഞ ഓജസ് കായിക കാലാവേദി പുല്ലൂരിലെ കാരുണ്യ പ്രവാഹത്തിനൊരു മാതൃക. വയനാട് -നിലമ്പൂർ മേഖലയിലെ ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഒരു കൈ സഹായവുമായി പുല്ലൂർ -പുളിഞ്ചുവട് “ഓജസ് കായിക -കാലാവേദി ” അംഗങ്ങൾ.